Surprise Me!

മമ്മൂക്കയ്ക്ക് വേണ്ടി വീണ്ടുമൊരു സര്‍പ്രൈസ് | Filmibeat Malayalam

2018-10-31 260 Dailymotion

ബിലാല്‍ വരുമെന്ന് പ്രഖ്യാപനം നടന്നെങ്കിലും കൂടുതല്‍ വിവരങ്ങളൊന്നുമില്ലായിരുന്നു. എന്നാല്‍ സിനിമയെ കുറിച്ച് അടുത്തിടെ അഭിമുഖത്തില്‍ അമല്‍ നീരദ് തുറന്ന് സംസാരിച്ചിരുന്നു. ഇപ്പോഴിതാ ആരാധകര്‍ക്കായി പുതിയൊരു സര്‍പ്രൈസ് ഫേസ്ബുക്കിലൂടെ പുറത്ത് വിട്ടിരിക്കുകയാണ് അമല്‍ നീരദ്<br /><br />Amal Neerad come up with Big B part 2 - Bilal

Buy Now on CodeCanyon